അരവി ഇരിക്കൂ ..
ഞാനൊന്ന് മുഖം കഴുകിയിട്ട് വരാം.
അരവിക്ക് രാവിലെ കണ്ട മുഖ ഭാവത്തിൽ നിന്നും
യാതൊരു മാറ്റവും ഇല്ല.
എങ്കിലും
വിളിച്ചപ്പോൾ വരാൻ കൂട്ടാക്കിയല്ലോ ,
അത് തന്നെ ആശ്വാസം.
അരവി ഇരിക്ക്
എനിക്ക് കുറെ കാര്യങ്ങൾ സംസാരിക്കാനുണ്ട്...
എന്ത് സംസാരിക്കാൻ...
ഇത്രയും കാലം കഴിഞ്ഞിട്ടും
ഇത്രയൊക്കെ വരുത്തിവച്ചിട്ടും ഒന്ന് തിരിഞ്ഞു നോക്കിയില്ലല്ലോ....
അരവിക്ക് അറിയാഞ്ഞിട്ടാ
ആന്ന് ഞാൻ വട്ടിയറയിൽ നിന്നും തിരിച്ച് നാട്ടിലെത്തിയപ്പോൾ
അമ്മ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു..
ഒരു സ്ട്രോക്ക്
വേറെ ആരും നോക്കാനില്ല എന്ന് അരവിക്കറിയാമല്ലോ...
അതുംകൊണ്ടു മൂന്ന് മാസമാ ആശുപത്രിയിൽ ചിലവഴിച്ചത്...
എന്നിട്ടോ വല്ല ഗുണവുമുണ്ടായോ..
എന്നെ തനിച്ചാക്കി അമ്മ പോയി...
വീടും പറമ്പും കൃഷിയുമൊക്കെ എന്റെ തലയിൽ..
അമ്മ പൊന്നുപോലെ നോക്കിയതാ
അതൊന്നും ഉപേക്ഷിച്ച് പോകാനും തോന്നിയില്ല...
അതിനിടെ
എന്റെ തിരക്കഥയിൽ ഒരുങ്ങിയ സിനിമ ഹിറ്റായതോടെ
ഇഷ്ട്ടം പോലെ പടങ്ങളും ..
അല്ലാതെ നിങ്ങളെ ഒക്കെ മറന്നത് കൊണ്ടല്ല...
അത് പച്ച കള്ളം...
ഇത്ര കാലമായിട്ടും നിങ്ങൾക്ക് യാതൊരു മാറ്റവുമില്ല
എത്ര ഭംഗിയായി
മുഖത്ത് നോക്കി കളവ് പറയുന്നു..???
അരവി ...
നിങ്ങളെന്താണ് ഉദ്ദ്ദേശിച്ചത്??
അത് തന്നെ
അനുവിന്റെ കാര്യം....
അനു ...............
അനുവിന് എന്ത് പറ്റി??

No comments:
Post a Comment