നാട്ടിൽനിന്നും എത്ര ദൂരെ ആണേലും വിവരം ഞാൻ അന്വേഷിക്കാറുണ്ട്.
അന്ന് ആ മഴയുള്ള ദിവസം
നിങ്ങൾ പോയി കുറച്ചു സമയം കഴിഞ്ഞു കാണും.
ആ സങ്കടകരമായ ആ വിവരം എത്തുമ്പോൾ
കാറ്റിൽ പൊട്ടിവീണ മരത്തിനടിയിൽപെട്ട് രാമേട്ടൻ പോയി എന്ന്
എന്ത് ....രാമേട്ടൻ!!!
ഞാൻ അറിഞ്ഞതേ ഇല്ല ..
നിങ്ങൾ പിന്നെ എന്താണ് അറിഞ്ഞത്..
രാമേട്ടന്റെ വിവരം വന്നതോടെ
അനുവിന്റെ കാര്യം എല്ലാരും മറന്നു..
പിന്നെ പാതിര അയി അവൾ വരുമ്പോൾ
എന്തോ കണ്ടു പേടിച്ചു അതേ എല്ലവർക്കും അറിയൂ ...
രണ്ട് മൂന്ന് ദിവസം അവൾ പനിച്ചു കിടന്നു
മരണ വീട്ടിൽ അത് ആര് ശ്രദ്ധിക്കാൻ....
അഞ്ചെട്ട് വർഷം കഴിഞ്ഞപ്പോ ശാന്തേച്ചിയും പോയി.
കുട്ടികൾ രണ്ടു പേരും അമ്മുമ്മയും മാത്രം.
ഇപ്പൊ അപ്പു ഏതോ വർക്ക്‌ഷോപ്പിൽ പണിയെടുത്ത് കിട്ടുന്നത് കൊണ്ട് അവർ ജീവിക്കുന്നു.
ഇപ്പോൾ അനു എന്ത് ചെയ്യുന്നു..
അവൾ കല്യാണം കഴിച്ചില്ലേ??

No comments:
Post a Comment